തിരുവാണിയൂർ സെക്ഷൻ: മീൻപാറ, ചൂണ്ടി, പരിയാരം, അത്താണി എന്നിവിടങ്ങളിൽ രാവിലെ 8.30 മുതൽ വൈകിട്ട് 5.30 വരെ
സെൻട്രൽ സെക്ഷൻ: ടി.ഡി. അമ്പലം, ടി.ഡി. വെസ്റ്റ് സന്നിധി റോഡ്, വാദ്ധ്യാർ ലൈൻ എന്നിവിടങ്ങളിൽ രാവിലെ 9 മുതൽ വൈകിട്ട് 5 വരെ
മട്ടാഞ്ചേരി സെക്ഷൻ: ആനവാതിൽ, ഫയർസ്റ്റേഷൻ പരിസരം, ബി.എസ്.എൻ.എൽ, കോട്ടേജ് ആർട്‌സ്, ടെലഗ്രാഫ് പരിസരം, വുമൺ ആൻഡ് ചിൽഡ്രൻ ഹോസ്പിറ്റൽ, ബാങ്ക് ജംഗ്ഷൻ എന്നിവിടങ്ങളിൽ രാവിലെ 9 മുതൽ ഉച്ചയ്ക്ക് 12 വരെ
ചോറ്റാനിക്കര സെക്ഷൻ: വയലിൽറോഡ്, കൊല്ലംപടി, വാട്ടർടാങ്ക് റോഡ്, ഹിൽപാലസ്, എ.ആർ. ക്യാമ്പ്, മകളിയം, ഭാസ്‌കരൻ കോളനി എന്നിവിടങ്ങളിൽ രാവിലെ 9 മുതൽ വൈകിട്ട് 5 വരെ
തോപ്പുംപടി സെക്ഷൻ: സാന്റോ ഗോപാലൻ റോഡ്, എം.കെ. രാഘവൻ റോഡ്, കൊച്ചിൻ കോളേജ് റോഡ്, കൂവപ്പാടം, പള്ളം എന്നിവിടങ്ങളിൽ രാവിലെ 9 മുതൽ വൈകിട്ട് 5 വരെ
പള്ളുരുത്തി സെക്ഷൻ: പള്ളുരുത്തി വെളി മുതൽ കച്ചേരിപ്പടിവരെ രാവിലെ 9 മുതൽ വൈകിട്ട് 5 വരെ