എളമക്കര: ആഞ്ഞിക്കൽപറമ്പിൽ എ.എൽ. വാസുദേവന്റെ ഭാര്യ ബാലാമണി (51) നിര്യാതയായി. മകൾ: അനിത. മരുമകൻ: ജയേഷ്.