anilkumar
ജില്ലാ പെട്ടിക്കട, വണ്ടിക്കട യൂണിയന്റെ ആഭിമുഖ്യത്തിൽ കൊച്ചി മേയർ അഡ്വ. എം. അനിൽ കുമാറിന് നൽകിയ സ്വീകരണം

കൊച്ചി: ജില്ലാ പെട്ടിക്കട, വണ്ടിക്കട യൂണിയന്റെ ആഭിമുഖ്യത്തിൽ കൊച്ചി മേയർ അഡ്വ. എം. അനിൽ കുമാറിന് സ്വീകരണം നൽകി. സി.പി.എം. എറണാകുളം ഏരിയാ സെക്രട്ടറി പി.എൻ. സിനു ലാൽ ഉദ്ഘാടനം ചെയ്തു. യൂണിയൻ ജില്ലാ പ്രസിഡന്റ് കെ. ഡി. വിൻസെന്റ് പങ്കെടുത്തു.