അങ്കമാലി: കിടങ്ങൂർ തെക്കിന്നേടത്ത് തോമസ് (ഇന്ത്യൻ ടൈംസ് സെന്റർ അങ്കമാലി) ഭാര്യ മേഴ്സി (62) നിര്യാതയായി. മകൾ: ടീമ. മരുമകൻ: തോമസ് (ജെറോം).