inter

കൊച്ചി: കേരള ഫിഷറീസ് സമുദ്രപഠന സർവകലാശാലയിൽ (കുഫോസ്) പ്രവർത്തിക്കുന്ന വിവിധ ഗവേഷണ കേന്ദ്രങ്ങളിൽ ഒഴിവുള്ള അഞ്ച് സീനിയർ റിസർച്ച് ഫെല്ലോമാരുടെയും ഒരു പ്രൊജക്ട് സയന്റിസ്റ്റിന്റെയും രണ്ട് ടെക്‌നിക്കൽ അസിസ്റ്റന്റുമാരുടെയും ഒരു ഫീൽഡ് അസിസ്റ്റന്റിന്റെയും തസ്തികകളിലേക്ക് 19ന് വാക്ക് ഇന്റർവ്യൂ നടത്തും. രാവിലെ 9.30 നും ഉച്ചയ്ക്ക് 2.30 നുമാണ് സമയം. കൂടുതൽ വിവരങ്ങൾക്ക്: www.kufos.ac.in