subrahmanian-79

പറവൂർ: കാഥികൻ കെടാമംഗലം സദാനന്ദന്റെ സാരഥിയായിരുന്ന​ കെടാമംഗലം താലിപറമ്പിൽ സുബ്രഹ്മണ്യൻ (79) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11 ന് തോന്ന്യകാവ് ശ്മശാനത്തിൽ. ഭാര്യ: വിശാലാക്ഷി. മക്കൾ: ബാബു (ജില്ലാ ലേബർ ഓഫീസർ),​ സുനിൽ,​ സുജിത്ത്. മരുമക്കൾ: ഉഷ,​ ബീന,​ സ്മേര.