കൊച്ചി: എയ്ഡഡ് ഹയർസെക്കൻഡറി ടീച്ചേഴ്‌സ് അസോസിയേഷൻ ജില്ലാ ഭാരവാഹികളെ തിരഞ്ഞെടുത്തു. കെ.ബാബു ( പ്രസിഡന്റ്), ടി. രാധാകൃഷ്ണൻ, എമിൽ കെ. ജോൺ, ജോളി കെ.ജെ. ( വൈസ് പ്രസിഡന്റുമാർ), ഷനോജ് എബ്രഹാം (സെക്രട്ടറി), സുനിൽ കുമാർ, ടോണിമോൻ സി.സി, ബിജു മാത്യു (ജോയിന്റ് സെക്ട്രറി), ബിനു കെ. വറുഗീസ് (ട്രഷറർ) എന്നിവരാണ് പുതിയ ഭാരവാഹികൾ.