
കുറുമശേരി: മണ്ണാറത്തറ വീട്ടിൽ പരേതനായ കുട്ടപ്പന്റെ ഭാര്യ ജാനകി (97) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 11ന് കപ്രശേരി എസ്.എൻ.ഡി.പി ശ്മശാനത്തിൽ. മക്കൾ: തങ്കമ്മ, നാരായണൻ, രാധാമണി, മോഹനൻ ( ജില്ലാ പ്രസിഡന്റ്, കർഷക തൊഴിലാളി യൂണിയൻ). മരുമക്കൾ: വള്ളോൻ, സീത, അയ്യൻ, അജിത.