vishnu
ചരമം

വൈപ്പിൻ: സ്‌കൂട്ടർ യാത്രക്കാരനായ യുവാവ് സ്വകാര്യ ബസിടിച്ച് മരിച്ചു. നായരമ്പലം വലിയപുരക്കൽ വിഷ്ണുവാണ് (25) മരിച്ചത്. തിങ്കളാഴ്ച രാത്രി 8.30ന് നായരമ്പലം കൊടുങ്ങാശേരിയിലാണ് അപകടം. മൃതദേഹം സംസ്‌കരിച്ചു. സഹോദരൻ: വിവേക്.