kochapppu-johnson-63

നെടുമ്പാശേരി: കുറുമശേരി ചീരകത്തിൽ കൊച്ചാപ്പു ജോൺസൺ (ലോനച്ചൻ - 63) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 10ന് കുറുമശേരി ലിറ്റിൽ ഫ്‌ളവർ പള്ളി സെമിത്തേരിയിൽ. ഭാര്യ: അമ്മിണി വൈറ്റില മാളയേക്കൽ കുടുംബാംഗമാണ്. മക്കൾ: ജോസി (കുവൈറ്റ്), ജോമി, ജെൻസി. മരുമക്കൾ: ഷിബു, ടെസി, ലിറ്റി.