കൊച്ചി : കോർപ്പറേഷനിലെ എൽ.ഡി.എഫ് ഭരണസമിതിയുടെ ആദ്യ ബഡ്ജറ്റ് 20ന് രാവിലെ 10.30ന് ഡെപ്യൂട്ടി മേയർ കെ.എ.അൻസിയ അവതരിപ്പിക്കും. 22ന് ചർച്ച നടക്കും. 23 ന് ബഡ്ജറ്റ് പാസാക്കും.