
മൂവാറ്റുപുഴ: ഈസ്റ്റ് കടാതി കട്ടക്കയം വീട്ടിൽ പരേതനായ തോമസിന്റെ ഭാര്യ മേരി (74) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 11.30ന് മുടവൂർ സെന്റ് ജോർജ് യാക്കോബായ സുറിയാനി പള്ളി സെമിത്തേരിയിൽ. പൂതൃക്ക ബ്ലായിൽ കുടുംബാംഗമാണ്. മക്കൾ: ബിജു കെ. തോമസ് (ഗവ. കോൺട്രാക്ടർ), ബിനു കെ. തോമസ് (ഗവ. കോൺട്രാക്ടർ), മരുമക്കൾ: ഷീജ, അഡ്വ. സന്ധ്യ ജോസഫ്.