daisy-64

കാക്കനാട്: വരാപ്പുഴ പുത്തൻപള്ളി തളിയത്ത് ഉമ്മച്ചൻ ജോർജിന്റെ (റിട്ട. മാനേജർ, ഫെഡറൽ ബാങ്ക്) ഭാര്യ ഡെയ്‌സി (64 - റിട്ട. എച്ച്.എം.ടി) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 10ന് തൃക്കാക്കര വിജോഭവൻ സെമിത്തേരിയിൽ. മകൻ: പരേതനായ ഡിനു.