
കൂത്താട്ടുകുളം: പാലക്കുഴ മൂങ്ങാംകുന്ന് കൊച്ചുപറമ്പിൽ പരേതനായ ജോയിയുടെ ഭാര്യ സാറാമ്മ (67) നിര്യാതയായി. സംസ്കാരം ഇന്ന് 12ന് പാലക്കുഴ സെന്റ് ജോൺസ് പള്ളി സെമിത്തേരിയിൽ. മൂങ്ങാംകുന്ന് കൊച്ചുവീട്ടിൽ കുടുംബാംഗമാണ്. മക്കൾ: ഷിബി (അദ്ധ്യാപിക കോലാനി ഗവ. എൽ.പി.എസ്), ഷിജോ. മരുമക്കൾ: ബിനോയ് (അദ്ധ്യാപകൻ പടിഞ്ഞാറെ കോടിക്കുളം ഗവ. എച്ച്.എസ്.എസ്), റോണിയ.