തിരുവാണിയൂർ: മേപ്പാടത്ത് വീട്ടിൽ എം.യു പത്രോസ് (65 റിട്ട.കെ.എസ്.ഇ.ബി) നിര്യാതനായി. ഭാര്യ: റെജീന. മക്കൾ: ഷാവി, ഷാലു. മരുമക്കൾ: നിഖിൽ, ആമി.