കൊച്ചി: ജില്ലാ നിർമിതി കേന്ദ്രയിൽ ഒരു വർഷത്തേക്ക് കരാർ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. പ്യൂൺ, ഡ്രൈവർ എന്നീ തസ്തികയിലേയ്ക്കാണ് നിയമനം. അവസാന തീയതി 23. വിവരങ്ങൾക്ക്: 0484 2424720.