പെരുമ്പടപ്പ്: ചെറിയപാട്ടപറമ്പിൽ പരേതനായ ജോസഫിന്റെ ഭാര്യ മേരി (75) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11ന് സാന്തക്രൂസ് പള്ളി സെമിത്തേരിയിൽ. മക്കൾ: പാപ്പച്ചൻ, ആന്റണി, സാബു, സീന.