കൊച്ചി: കൊച്ചി മെട്രോയുമായി സഹകരിച്ച് മെഡിക്കൽട്രസ്റ്റ് ആരംഭിക്കുന്ന മെട്രോട്രസ്റ്റ് ശൃംഘലയുടെ പേട്ടയിലെ മെഡിക്കൽ റൂം ഉദ്ഘാടനം ഇന്ന് നടക്കും. വൈകിട്ട് മൂന്നിന് കെ.എം.ആർ.എൽ എം.ഡി അൽകേഷ് കുമാർ ശർമ്മ, മെഡിക്കൽ ട്രസ്റ്റ് മാനേജിംഗ് ഡയറക്ടർ പി.വി. ആന്റണി എന്നിവർ ചേർന്ന് ഉദ്ഘാടനം നർവഹിക്കും.