kunjumon-63

കോതമംഗലം: ചെറുവട്ടൂർ കാമ്പത്ത് പരേതനായ മൈതീന്റെ മകൻ കുഞ്ഞുമോൻ (63) നിര്യാതനായി. കബറടക്കം ഇന്ന് രാവിലെ 10 ന് ചെറുവട്ടൂർ സെൻട്രൽ ജുമാ മസ്ജിദ് കബർസ്ഥാനിൽ. ഭാര്യ: അലീമ. മക്കൾ: മുഹമ്മദ് ഷാൻ, ഷാമോൾ, റൈസമോൾ. മരുമക്കൾ: നഫ്‌സിയ, സലീം, സനീർ.