കൊച്ചി: സെക്രട്ടറിയേറ്റിന് മുമ്പിൽ സമരം ചെയ്യുന്ന പി. എസ്. സി റാങ്ക് ഹോൾഡേഴ്സിന് ഐക്യദാർഡ്യം
പ്രഖ്യാപിച്ച് ബി.ജെ.പി എറണാകുളത്ത് പ്രതിഷേധ മാർച്ച് നടത്തി. ബി.ജെ.പി എറണാകുളം ജില്ലാ പ്രസിഡന്റ് എസ്. ജയകൃഷ്ണൻ, ജില്ലാ ജനറൽ സെക്രട്ടറി അഡ്വ.ഷൈജു, മണ്ഡലം പ്രസിഡന്റുമാരായ ഷാജി മൂത്തേടൻ, കൃഷ്ണകുമാർ, സെന്തിൽ കുമാർ, കർഷകമോർച്ച സംസ്ഥാന സെക്രട്ടറി ആശിഷ് കുമാർ, ജില്ലാ പ്രസിഡന്റ് സത്യൻ, ജനറൽ സെക്രട്ടറി അജികുമാർ എന്നിവർ നേതൃത്വം നൽകി.