
പാലാരിവട്ടം: നോർത്ത് ജനത റോഡ് കൃഷ്ണയിൽ കെ. ശശികുമാർ നായർ (80) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 11 ന് ഇടപ്പള്ളി ശ്മശാനത്തിൽ. പാലാരിവട്ടം ശ്രീരാജരാജേശ്വരി എൻ. എസ്. എസ്. കരയോഗത്തിന്റെ മുൻ സെക്രട്ടറിയും ഗ്ലാക്‌സോ മെഡിക്കൽ കമ്പനി റിട്ട. ഉദ്യോഗസ്ഥനുമാണ്. ഭാര്യ: ലളിത എസ്. നായർ. മക്കൾ: സജീവ് എസ്. നായർ, രാജീവ് എസ്. നായർ. മരുമക്കൾ: സിന്ധു എസ്. നായർ, മഞ്ജു രാജീവ്.