
ഏലൂർ: മഞ്ഞുമ്മൽ കലച്ചൂർ വീട്ടിൽ പരേതനായ പങ്കജാക്ഷമേനോന്റെ ഭാര്യ ശാരദാമ്മ (85) നിര്യാതയായി. മക്കൾ: വിനോദ്കുമാർ (റിട്ട. അപ്പോളോ ടയേഴ്സ് കളമശേരി), വിനു (റിട്ട. ബി.എസ്.എൻ.എൽ). മരുമക്കൾ: മായ ( ടീച്ചർ ഹോളി ഗോസ്റ്റ് ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ തോട്ടക്കാട്ടുകര), ശശിധരൻ (റിട്ട. ബി.പി.സി.എൽ).