
കൊച്ചി: ഇന്ദിരാഗാന്ധി നാഷണൽ ഓപ്പൺ യൂണിവേഴ്സിറ്റിയുടെ (ഇഗ്നോ) ജനുവരി സെഷനിലെ ബിരുദ, ബിരുദാനന്തരബിരുദ, ഡിപ്ളോമ, സർട്ടിഫിക്കറ്റ് കോഴുസുകളിലേക്ക് അഡ്മിഷൻ തുടങ്ങി. അവസാനതീയതി ഫെബ്രുവരി 28. കൂടുതൽ വിവരങ്ങൾക്ക് www.ignou.zc.in, https://ignouadmission.samarth.edu.in. ഇമെയിൽ: rckochi-admissions@ignou.ac.in