shyamala-65

പെരുമ്പാവൂർ: ഇളമ്പകപ്പിള്ളി കക്കാട്ടുകുടി വീട്ടിൽ പരേതനായ നാരായണൻ നായരുടെ ഭാര്യ ശ്യാമള (65) നിര്യാതയായി. മക്കൾ: സുനിൽകുമാർ,​ സുരേഷ്‌കുമാർ, അനിൽകുമാർ. മരുമക്കൾ: വിജിഷ, അജിഷ, മായ.