mary-66

മൂവാറ്റുപുഴ: പണ്ടിരിമല പരേതനായ പാലക്കുഴിയിൽ വർഗീസിന്റെ മകൾ മേരി (66​ - റിട്ട. എക്‌സ്.എൽ.ആർ.ഐ) നിര്യാതയായി. സംസ്‌കാരം ഇന്ന് വൈകിട്ട് 3ന് മൂവാറ്റുപുഴ ഹോളിമാഗി ഫൊറോന പള്ളി സെമിത്തേരിയിൽ.
മാതാവ്: പരേതയായ ത്രേസ്യ. സഹോദരങ്ങൾ: ജോസ്, ജോൺസൺ, ഇമ്മാനുവൽ, കൊച്ചുറാണി എബ്രഹാം, ലിസി ബെന്നി.