കൊച്ചി: കലൂർ കറുകപ്പള്ളി അബാദ് ഓറിയന്റൽ ഗാർഡനിൽ മുഹമ്മദ് ഇബ്രാഹിം സേട്ട് (75) നിര്യാതനായി. ഭാര്യ : ഫരീദബായി. മക്കൾ: നജീബ് സേട്ട്, നുമാൻ സേട്ട്, നവീദ് സേട്ട്, നാസിം സേട്ട്, നബീൽ സേട്ട്, നസുഹ ബായി, നൂറൈൻ ബായി. മരുമക്കൾ: നിസാർ സേട്ട്, സക്കറിയ സേട്ട്.