farmer-sulfath

സുൽഫത്ത് മൊയ്തീന്റെ വീട്ടിൽ ചെന്നാൽ ആരുമൊന്ന് അദ്ഭുതപ്പെടും. ടെറസും ഒരേക്കർ ഭൂമിയും മൊത്തം കൃഷിമയം. മികച്ച മട്ടുപ്പാവ് കർഷകയ്ക്കുള്ള സംസ്ഥാന അവാർഡ് നേടിയിട്ടുണ്ട് സുൽഫത്ത് .വീഡിയോ -ജോഷ്‌വാൻ മനു