നെടുമ്പാശേരി: കുന്നുകര എം.ഇ.എസ് ഗ്രൂപ്പ് ഒഫ് ഇൻസ്റ്റിറ്റ്യൂഷൻസിന്റെ ആഭിമുഖ്യത്തിൽ ഹയർ സെക്കൻഡറി സയൻസ് / വി.എച്ച്.എസ്.ഇ കുട്ടികൾക്കായി ശാസ്ത്ര വിഷയത്തിൽ ഓൺലൈൻ ക്വിസ് പ്രോഗ്രാം സംഘടിപ്പിക്കും. 21ന് വൈകിട്ട് അഞ്ചിനാണ് പരിപാടി. വിജയികൾക്ക് കാഷ് അവാർഡുകൾ നൽകും. ഫോൺ: 9645756220.