എടത്തല: നെല്ലിക്കാത്തുകുഴി പരേതനായ അബ്ദുൽ ഖാദറിന്റെ ഭാര്യ പാത്തുമ്മ (92) നിര്യാതയായി. മക്കൾ: പരേതനായ അലിയാർ, പരീക്കുഞ്ഞ്, നബീസ, ഷെരീഫ, ഖദീജ. മരുമക്കൾ: പരേതനായ അബൂബക്കർ മുസ്ളിയാർ, സെയ്തുമുഹമ്മദ്, അഷറഫ്, ഖദീജ, സുബൈദ.