satheesh-44

മൂവാറ്റുപുഴ: മുറിക്കല്ല് പടിഞ്ഞാറേക്കുടിയിൽ പി.കെ. സതീഷ് (44) നിര്യാതനായി. പരേതനായ കുഞ്ഞുമോന്റെയും അമ്മിണിയുടേയും മകനാണ്.