നെടുമ്പാശേരി: മേയ്ക്കാട് കുനച്ചംപറമ്പിൽ ജോർജിന്റെ ഭാര്യ ഫിലോമിന (75) നിര്യാതയായി. മക്കൾ: സിന്ധു, ബിന്ദു. മരുമക്കൾ: ജയൻ, ജെയിംസ്.