vk-ibrahimkunj-mla
ആലുവ യു.സി കോളേജിന് സമീപം പുനർനിർമ്മിച്ച കച്ചേരി കടവ് റോഡ് വി.കെ. ഇബ്രാഹിം കുഞ്ഞ് എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു

ആലുവ:കരുമാല്ലൂർ പഞ്ചായത്ത് 13 -ാം വാർഡിൽ യു.സി കോളേജിന് സമീപം പുനർനിർമ്മിച്ച കച്ചേരി കടവ് റോഡ് വി.കെ. ഇബ്രാഹിംകുഞ്ഞ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. വർഡ് മെമ്പർ അബ്ദുൽ സലാം അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രതിപക്ഷ നേതാവ് എ.എം. അലി, കെ.എച്.ച് ഷാബാസ്, റസിഡൻസ് അസോസിയേഷൻ ഭാരവാഹികളായയ ഹനീഫ, ജോയി, മാമച്ചൻ, ആസിഫ് അലി കോമു, കെ.കെ. അബ്ദുള്ള ഇസ്ലാമിയ, സി.കെ .വേലായുധൻ, ശ്രീദേവി, കുഞ്ഞു മുഹമ്മദ്, റഷീദ് വളയംകുന്ന്, അലി മസ്‌കിയ, സി.ഇ. അബ്ദുള്ള,കെ.പി. അഷ്രഫ് എന്നിവർ സംസാരിച്ചു.