anilkumar-59

പള്ളുരുത്തി: മുളന്തുരുത്തിൽ വീട്ടിൽ പരേതനായ ശാർങ് ഗധരന്റെ പുത്രൻ പള്ളുരുത്തി ശ്രീകോവിൽ അനിൽകുമാർ (59-റിട്ട. അസി. അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ,​ കൊച്ചി ഓറിയന്റൽ ഇൻഷ്വറൻസ് കമ്പനി) നിര്യാതനായി. ഭാര്യ: ബിസ്നി (റിട്ട. അദ്ധ്യാപിക,​ പള്ളുരുത്തി എസ്.ഡി.പി.വൈ ഹയർ സെക്കൻഡറി സ്കൂൾ). മക്കൾ: ഡോ. അപർണ,​ അഭിരാമി (എം.ബി.ബി.എസ് വിദ്യാർത്ഥിനി). മരുമകൻ: ശ്രീജിത്ത് (ദുബായ്).