വ്യാപാരി വ്യവസായിസമിതി എറണാകുളം ജില്ലാ കമ്മിറ്റിയുടെ ആസ്ഥാനമന്ദിരം നിർമ്മാണത്തിനുള്ള ആദ്യ സംഭാവന കൊച്ചി കോർപ്പറേഷൻ ഹോമിയോ മെഡിക്കൽ ഓഫീസർ ഡോ. പി.ഡി. ജോയിൽനിന്നും സമിതി എറണാകുളം ജില്ലാ ട്രഷറർ ടി.എം.അബ്ദുൽ വാഹിദ് ഏറ്റുവാങ്ങുന്നു. വൈറ്റില ഏരിയാ സെക്രട്ടറി പി.എം. നാദിർഷ, ട്രഷറർ സുരേഷ് .പി .നായർ, സുനിൽ ചളിക്കവട്ടം,പി.കെ. മിറാജ്, എ.പി. സാബു എന്നിവർ സമീപം.