കണ്ണമാലി സെക്ഷൻ: ചെല്ലാനം ഭാഗത്ത് അഴിപ്പാലം മുതൽ മാലിപ്പുറം വരെ രാവിലെ 9 മുതൽ വൈകിട്ട് 5 വരെ
മരട് സെക്ഷൻ: മരട് വികാസ് നഗർ ഭാഗത്ത് രാവിലെ 9 മുതൽ വൈകിട്ട് 6 വരെ
ചോറ്റാനിക്കര സെക്ഷൻ: പുതിയറോഡ്, എച്ച്ഒസി ടൗൺഷിപ്പ്, പതലീയം, ഭാസ്‌കരൻ കോളനി, മിനി ഇൻഡസ്ട്രിയൽ എസ്റ്റേറ്റ്, റിവർ ഈസ്റ്റ് റോഡ്, ഹൗസിംഗ് ബോർഡ് കോളനി, കർഷക കോളനി, എരൂർ റോഡ് മനക്കപ്പടി രാവിലെ 9 മുതൽ വൈകിട്ട് 5 വരെ
കോളേജ് സെക്ഷൻ: കാനോൻഷെഡ് റോഡ് പരിസരപ്രദേശങ്ങളിലും രാവിലെ 9 മുതൽ വൈകിട്ട് 5 വരെ
സെൻട്രൽ സെക്ഷൻ: ജ്യൂസ്ട്രീറ്റ്, പൂക്കാരൻമുക്ക് ജംഗ്ഷൻ പരിസരപ്രദേശങ്ങളിലും രാവിലെ 6 മുതൽ വൈകിട്ട് 5 വരെയും ബേസിൻ റോഡ് പരിസരപ്രദേശങ്ങളിൽ രാവിലെ 9 മുതൽ വൈകിട്ട് 5 വരെയും
തൃപ്പൂണിത്തുറ സെക്ഷൻ: സ്റ്റാച്യു ജംഗ്ഷൻ മുതൽ ഇരുമ്പനംപാലം വഴി പാലസ് സ്‌കൂൾ വരെയും എസ്.എൻ. ജംഗ്ഷൻ മുതൽ എം.കെ.കെ. നായർ റോഡ് വരെ രാവിലെ 9 മുതൽ വൈകിട്ട് 5 വരെ