dileep
കുസാറ്റ് എംപ്ലോയീസ് യൂണിയൻ വാർഷിക സമ്മേളനം ശങ്കര യൂണിവേഴ്സിറ്റി മുൻ വിസി ഡോ.ദിലീപ് കുമാർ ഉദ്ഘാടനം ചെയ്യുന്നു

കളമശേരി: കൊച്ചിൻ യൂണിവേഴ്സിറ്റി എംപ്ലോയീസ് യൂണിയൻ, 38 മത് വാർഷിക സമ്മേളനം കാലടി ശ്രീ ശങ്കര യൂണിവേഴ്സിറ്റി മുൻ വിസി ഡോക്ടർ ദിലീപ് കുമാർ ഉത്ഘാടനം ചെയ്തു. ചടങ്ങിൽ ബെന്നി ബെഹനാൻ എംപിഅധ്യക്ഷത വഹിച്ചു . ഏ.കെ.ബഷീർ. കെ.കെ.അബ്ദുൽ അസീസ്. എസ് ശിവകുമാർ. ഡോക്ടർ അൻസാർ. നിസ്സാർ .,ജോണി , നിക്കോളാസ് ഡികോത്. തുടങ്ങിയവർ സംസാരിച്ചു