പറവൂർ സെക്ഷൻ: വഴിക്കുളങ്ങര ജംഗ്ഷൻ, വീരാട് റോഡ് എന്നീ പ്രദേശങ്ങളിൽ ഇന്ന് രാവിലെ ഒമ്പത് മുതൽ ഉച്ചയ്ക്ക് രണ്ടുവരെ വൈദ്യുതി മുടങ്ങും.