selin-78

തോപ്പുംപടി: വഴവിനകത്ത് വീട്ടിൽ സെലിൻ ആന്റണി (78) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11 ന് തോപ്പുംപടി സെന്റ് സെബാസ്റ്റ്യൻ പള്ളി സെമിത്തേരിയിൽ. മകൻ: ബിജു ആന്റണി. മരുമകൾ: ഫ്രാൻസീന ഫ്രാൻസിസ്.