കളമശേരി: കൊച്ചിൻ യൂണിവേഴ്സിറ്റി എംപ്ലോയീസ് യൂണിയന്റെ വാർഷിക സമ്മേളനം ഭാരവാഹികളെ തിരഞ്ഞെടുത്തു. ബെന്നി ബെഹനാൻ എം.പി (പ്രസിഡന്റ്), കെ.കെ. അബ്ദുൽ അസീസ് (വർക്കിംഗ്‌ പ്രസിഡന്റ്), നിസാർ കെ.എസ് (വൈസ് പ്രസിഡന്റ്), എസ്.ശിവകുമാർ (ജനറൽ സെക്രട്ടറി), ജോണി എ.വൈ (ട്രഷറർ) എന്നിവരാണ് ഭാരവാഹികൾ.