an-sukumaran

തൃക്കാക്കര: കരിമക്കാട് കുമാരനാശാൻ റോഡിൽ ആലുങ്കൽ വീട്ടിൽ എ.എൻ. സുകുമാരൻ (67) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10ന് കാക്കനാട് ശ്മശാനത്തിൽ. ഭാര്യ: ജെയിത. മക്കൾ: സിനി, സനൽ, സനീഷ്. മരുമക്കൾ: ഷാജി, നിഷ.