iffk

 സവിത

രാവിലെ 9.30 ന് നൗ ഹിയർ സ്പെഷ്യൽ (ലോക സിനിമ), ഉച്ചക്ക് 12 ന് സാറ്റർഡേ ഫിക്ഷൻ (ലോകസിനിമ), ഉച്ചക്ക് 2.45 ന് ഹൈ ഗ്രൗണ്ട് (ലോക സിനിമ), വൈകിട്ട് 5.30 ന് അനദർ റൗണ്ട് (ലോകസിനിമ)

 സംഗീത

രാവിലെ പത്തിന് മ്യൂസിക്കൽ ചെയർ (മലയാളം സിനിമ ഇന്ന്), ഉച്ചക്ക് ഒന്നരയ്ക്ക് 12 X 12 അൺടൈറ്റിൽഡ് (ഇന്ത്യൻ സിനിമ ഇന്ന്) വൈകിട്ട് 4.15 ന് ഗോഡ് ഒാൺ ബാൽക്കണി, വൈകിട്ട് 6.30 ന് കരി (ഹോമേജ്)

 സംഗീത

രാവിലെ 9.15 ന് ക്വിസ : ദി ടെയിൽ ഒഫ് എ ലോൺലി ഗോസ്റ്റ് (ഹോമേജ്), രാവിലെ 11.45 ന് വീക്കെൻഡ് (ഗോദാർദ്), ഉച്ചക്ക് 2.15 ന് നാഗ്രിക് (ഹോമേജ്), വൈകിട്ട് അഞ്ചിന് സി.എസ്. വെങ്കിടേശ്വരനുമായി ഗൊദാർദ് നടത്തിയ സംഭാഷണത്തിന്റെ പ്രദർശനം.

 കവിത

രാവിലെ 9.30 ന് ബിലേസുവർ (മത്സര വിഭാഗം), ഉച്ചക്ക് 12.15 ന് റോം (മത്സര വിഭാഗം), ഉച്ചക്ക് 2.45 ന് ചുരുളി (മത്സര വിഭാഗം), വൈകിട്ട് 5.45 ന് അൺഡൈൻ (ലോക സിനിമ)

 ശ്രീധർ

രാവിലെ 9.30 ന് സ്പ്രിംഗ്, സമ്മർ, ഫാൾ, വിന്റർ ... ആൻഡ് സ്പ്രിംഗ് (ഹോമേജ്), ഉച്ചക്ക് 12.15 ന് 1956 സെൻട്രൽ ട്രാവൻകൂർ (കലൈഡോസ്കോപ്പ്), വൈകിട്ട് മൂന്നിന് ദി വുമൺ ഹൂ റാൻ (ലോക സിനിമ), വൈകിട്ട് 5.15 ന് കാൻ നൈതർ ബി ഹിയർ നോർ ജേണി ബിയോണ്ട് (കലൈഡോസ്കോപ്പ്)

 പത്മ - സ്ക്രീൻ ഒന്ന്

രാവിലെ 9.15 ന് നെവർ ഗോണ സ്നോ എഗയിൻ (ലോക സിനിമ), ഉച്ചക്ക് 12.30 ന് കോസ (മത്സര വിഭാഗം), ഉച്ചക്ക് 2.45 ന് മെമ്മറി ഹൗസ് (മത്സര വിഭാഗം) , വൈകിട്ട് അഞ്ചിന് ബേഡ് വാച്ചിംഗ് (മത്സര വിഭാഗം)