mariyamma-75

മൂവാറ്റുപുഴ: വീട്ടൂർ മണിയിരിക്കൽ എം.പി. ജോർജിന്റെ ഭാര്യ മറിയാമ്മ (75) നിര്യാതയായി. സംസ്കാരം ഇന്ന് വൈകിട്ട് 3ന് കുന്നയ്ക്കാൽ സെന്റ് ജോർജ് യാക്കോബായ സുറിയാനി വലിയപള്ളി സെമിത്തേരിയിൽ. മക്കൾ: റോസിലി (യു.എസ്),​ റൂബി,​ റെജി (യു.എസ്). മരുമക്കൾ: വിൽസൺ മാത്യു,​ ജോയ് വർഗീസ്,​ ജിനി.