ആലുവ: നേതാജിറോഡിൽ പുത്തൻകുടി വർഗീസ് അഗസ്റ്റിൻ (സണ്ണി - 63) നിര്യാതനായി. ഭാര്യ: സിൽബി. മക്കൾ: കെസിയ, സിബിയ. മരുമക്കൾ: അനിൽ പാസ്‌കൽ (ഓസ്‌ട്രേലിയ), ലിജു മാത്യു ജോർജ് (യു.എസ്).