കോലഞ്ചേരി: ഐക്കരനാട് പഞ്ചായത്ത് തുടർ വിദ്യാകേന്ദ്രത്തിൽ നിന്നും പത്താം തരം, ഹയർസെക്കൻഡറി എന്നീ തുല്യതാ കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. വിവരങ്ങൾക്ക്: 9544374628