thresia-95

മൂവാറ്റുപുഴ: മടക്കത്താനം താഴുത്തേടത്ത് പരേതനായ പൈലിയുടെ ഭാര്യ ത്രേസ്യ (95) നിര്യാതയായി. സംസ്‌കാരം നാളെ (വെള്ളി) രാവിലെ 10ന് കദളിക്കാട് വിമലമാതാ പള്ളി സെമിത്തേരിയിൽ. മക്കൾ: പൈലി പോൾ, പരേതനായ മാത്യു, കുട്ടിച്ചൻ, പരേതയായ എൽസി, സിസ്റ്റർ മോളി സി.ജെ. പാറ്റ്‌ന, ലൂസി, ഫ്രാൻസി, ഫാ. ബേബിച്ചൻ സി.എം.ഐ. മംഗലാപുരം. മരുമക്കൾ: മേരി, ലിസി, മേരി, പരേതനായ മാനുവൽ, ജോയി, സാലി.