subadhra-60

കോലഞ്ചേരി: വലമ്പൂർ ഇടമനവീട്ടിൽ പരേതനായ നാരായണപിള്ളയുടെ ഭാര്യ സുഭദ്ര (60) നിര്യാതയായി.
എബനേസർ ഹയർ സെക്കൻഡറി സ്‌കൂൾ വീട്ടൂർ റിട്ട. അധ്യാപികയാണ്. മക്കൾ: സൗമ്യ, ശ്രീകാന്ത് (അമേരിക്ക).
മരുമക്കൾ: ആനന്ദ്, ദേവിക.