വൈപ്പിൻ: എളങ്കുന്നപ്പുഴ ചുള്ളിക്കൽ ക്ലീറ്റസ് (63) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 10ന് പെരുമ്പള്ളി തിരുകുടുംബ ദേവാലയ സെമിത്തേരിയിൽ. ഭാര്യ: ആനി. മക്കൾ: ബോണി, റോണി. മരുമക്കൾ: അനീഷ, വിമിയ.