chinnamma-80

പെരുമ്പാവൂർ: കോടനാട് ഇലവുംകുടി വീട്ടിൽ പരേതനായ പത്രോസിന്റെ ഭാര്യ ചിന്നമ്മ (80) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 10ന് കോടനാട് സെന്റ് ആന്റണീസ് പള്ളി സെമിത്തേരിയിൽ. മക്കൾ: തോമസ്, പൗലോസ്, പരേതനായ ആന്റണി, ജോസഫ്, മാർട്ടിൻ. മരുമക്കൾ: ഷാലി, സാലി, അനിത, ഷിൻസി, സൗമ്യ.