varghese-73

ആലുവ: തോട്ടക്കാട്ടുകര കുരിശുപറമ്പിൽ കുര്യന്റെ മകൻ കെ.കെ. വർഗീസ് (73) നിര്യാതനായി. ഭാര്യ: ഗ്രേസി. മക്കൾ : ദിവ്യ, ദിപിൻ. അമ്മ: പരേതയായ അന്നമ്മ കുര്യൻ (ആലുവ നഗരസഭ മുൻ കൗൺസിലർ).