പിറവം: കൊവിഡ് പോസിറ്റീവ് കേസുകൾ കുറഞ്ഞ സാഹചര്യത്തിൽ വ്യാപാര സ്ഥാപനങ്ങൾക്ക് ഏർപ്പെടുത്തിയിരുന്ന സമയ നിയന്ത്രണം നീക്കിയതായി നഗരസഭ വൈസ് ചെയർമാൻ കെ.പി.സലിം അറിയിച്ചു.